2022 ലെ ദേശീയ കടുവ സെൻസസിന്റെ വിശദ റിപ്പോർട്ട് ലോക കടുവ ദിനമായ ജൂലൈ 29 ന് പുറത്തു വിടുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. കിഫ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ 9 ന് പുറത്തിറക്കിയ റിപ്പോർട്ടിൽ ലാൻഡ്സ്കേപ്പ് അടിസ്ഥാനത്തിൽ ഉള